Thursday, June 5, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മണപ്പുള്ളിക്കാവ് വേല ഇന്ന്

Palakkad News by Palakkad News
3 years ago
in PALAKKAD
0
മണപ്പുള്ളിക്കാവ് വേല ഇന്ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് :
നഗരത്തെ ഉത്സവാവേശത്തിൽ ആറാടിക്കാൻ മണപ്പുള്ളിക്കാവ് വേല വ്യാഴാഴ്ച ആഘോഷിക്കും. ആനകളും മേളങ്ങളും തട്ടിന്മേൽക്കൂത്തും വേലയ്‌ക്ക്‌ നിറം പകരും.
രാവിലെ ക്ഷേത്രത്തിൽ 10ന്‌ കാഴ്ചശീവേലി നടക്കും. കിഴക്കേ യാക്കര മണപ്പുള്ളി ഭഗവതിക്ഷേത്രം, പടിഞ്ഞാറേ യാക്കര വിശ്വേശ്വരക്ഷേത്രം, കൊപ്പം മണപ്പുള്ളി ഭഗവതിക്ഷേത്രം, പടിഞ്ഞാറേ യാക്കര ശ്രീമൂലസ്ഥാനം ക്ഷേത്രം, വടക്കന്തറ മണപ്പുള്ളി ഭഗവതിക്ഷേത്രങ്ങളിൽനിന്ന് വൈകിട്ട് ഗജവീരന്മാരുടെ അകമ്പടിയിൽ ദേശവേലകൾ പാലക്കാട് കോട്ടയ്ക്ക്മുന്നിൽ സംഗമിക്കും.
വേലയോടനുബന്ധിച്ച് പകൽ മൂന്നുമുതൽ രാത്രി ഒമ്പതുവരെ ഗതാഗതക്രമീകരണമുണ്ടാകും.
വ്യാഴാഴ്ച പാലക്കാട് നഗരസഭ, കണ്ണാടി, മരുതറോഡ് പഞ്ചായത്തുകളിൽ കലക്ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചു. സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വേലയ്ക്ക് കൊടിയിറങ്ങും.

Previous Post

ടിപ്പർ ലോറി ജീവനക്കാരുടെ പണിമുടക്ക് അവസാനിച്ചു

Next Post

നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

Palakkad News

Palakkad News

Next Post
മണപ്പുള്ളിക്കാവ് വേല ഇന്ന്

നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News