പാലക്കാട്: മലബാര്‍ സിമന്റ്സിന് മുന്നില്‍ തൊഴിലാളി ജീവനൊടുക്കാന്‍ ശ്രമിച്ചു. ജയശീലനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വാളയാറുള്ള ഓഫീസിന് മുന്പില് വച്ച് മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ചതിന് ശേഷം തീകൊളുത്താന്‍ ജയശീലന്‍ ശ്രമിച്ചു. ദിവസവേതനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് ജയശീലന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.