Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വോട്ടർ പട്ടിക കുറ്റമറ്റതാക്കുക- ബി എൽ ഒ അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം

Palakkad News by Palakkad News
3 years ago
in PALAKKAD
0
വോട്ടർ പട്ടിക കുറ്റമറ്റതാക്കുക- ബി എൽ ഒ അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വോട്ടർ പട്ടിക കുറ്റമറ്റതാക്കുക- ബി എൽ ഒ അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം

വോട്ടർ പട്ടിക കൃത്യമായി ക്രമീകരിച്ച് കുറ്റമറ്റതാക്കണമെന്നും ബിഎൽ ഒമാരുടെ വാർഷിക ഓണറേറിയവും ടെലിഫോൺ അലവൻസും വർധിപ്പിക്കണമെന്നും ബി എൽ ഒ അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലമ്പുഴ എം.എൽ.എ. എ.പ്രഭാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബിഎൽഒഎ സംസ്ഥാന കമ്മിറ്റി മെമ്പർ കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. മലമ്പുഴ ബ്ലോക്ക് മെമ്പർ കാഞ്ചന സുദേവൻ, ബി.ആർ.സി പാലക്കാട് ബി.പി.ഒ എം.ആർ ശിവപ്രസാദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സംസ്ഥാന കമ്മറ്റി അംഗം രമേശ് ടി പിണറായി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം ടി അഭിലാഷ് പാനൽ അവതരിപ്പിച്ചു. ജെ. സത്യശീലൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് സന്തോഷ് ഷൊർണ്ണൂർ നന്ദി പ്രകാശിപ്പിച്ചു.
പുതിയ ഭാരവാഹികൾ
രക്ഷാധികാരി : കെ വേലുണ്ണി
പ്രസിഡന്റ്: അബ്ദുൾ വഹാബ്
വൈ. പ്രസിഡന്റ്മാർ: 1. സുധാ ചന്ദ്രൻ

  1. അംബിക എസ് ദാസ്
    സെക്രട്ടറി: ജെ സത്യശീലൻ
    ജോ. സെക്രട്ടറിമാർ :1 . മരക്കാർ അലി
  2. രാജേശ്വരി ടീച്ചർ
    ട്രഷറർ: സന്തോഷ് മാസ്റ്റർ
Previous Post

കനത്ത മഴ : കാർഷിക മേഖലയിൽ വൻ നാശനഷ്ടം

Next Post

വനിതാ സമാജ നേതൃത്വത്തിൽ സ്വയം സഹായ സംഘ രൂപീകരണം

Palakkad News

Palakkad News

Next Post
വനിതാ സമാജ  നേതൃത്വത്തിൽ സ്വയം സഹായ സംഘ രൂപീകരണം

വനിതാ സമാജ നേതൃത്വത്തിൽ സ്വയം സഹായ സംഘ രൂപീകരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News