Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വെൽഫെയർ പാർട്ടി മാസ്സ് ഇമെയിൽ ക്യാമ്പയിൻ നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
വെൽഫെയർ പാർട്ടി മാസ്സ് ഇമെയിൽ ക്യാമ്പയിൻ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് ദുരന്തത്തിന്റെ വറചട്ടിയിലേക്ക് ജനകോടികളെ വലിച്ചെറിഞ്ഞ മോദി സർക്കാരിൽ നിന്ന് ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ
പരമോന്നതി കോടതി കൂടുതൽ ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്
വെൽഫെയർ പാർട്ടി സങ്കടിപ്പിച്ച മാസ്സ് ഇമെയിൽ ക്യാമ്പയിൻ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട്‌ പി എസ് അബുഫൈസൽ,ഉൽഘടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗവും, 32 വാർഡ് കൗൺസിലറുമായ എം സുലൈമാൻ, ഫ്രറ്റേർണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്‌മാൻ,
FITU ജില്ലാ പ്രസിഡന്റ്‌ ലുക്മാനുൽ ഹക്കിം, ജില്ലാ കമ്മിറ്റി അംഗം അമീർ മണ്ണാർക്കാട് എന്നിവർ മാസ്സ് മെയിലിൽ പങ്കാളികളായി മരണപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം
രോഗബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ വരുമാന നഷ്ടത്തിന് പരിഹാരം ജനങ്ങൾക്ക് വേണ്ടി സുപ്രീം കോടതി ഇടപെടുക. എന്നിവ ചുണ്ടികാട്ടിയായിരുന്നു പ്രധിഷേധം. ജില്ലാകമ്മിറ്റി അംഗങ്ങൾ
മണ്ഡലം കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത്യൂണിറ്റ് ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ ചീഫ് ജസ്റ്റിസിന് മെയിലുകൾ അയച്ചു.

Previous Post

സജിത റഹ്മാൻ പ്രണയം: പൊലീസിനോട് റിപ്പോർട്ട് തേടി വനിതകമീഷൻ

Next Post

വടക്കന്തറ അമ്പലത്തിൽ സോളാർ സ്ഥാപിക്കാൻ തീരുമാനിച്ചു

Palakkad News

Palakkad News

Next Post
വടക്കന്തറ അമ്പലത്തിൽ സോളാർ സ്ഥാപിക്കാൻ തീരുമാനിച്ചു

വടക്കന്തറ അമ്പലത്തിൽ സോളാർ സ്ഥാപിക്കാൻ തീരുമാനിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News