സ.എം.നാരായണൻ അനുസ്മരണം
Cpim ജില്ലാ സെക്രട്ടറി സ.സി.കെ.രാജേന്ദ്രൻ സംസാരിക്കുന്നു. DCC പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ MP, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, സിപിഐ ജില്ലാ അസി.സെക്രട്ടറി കെ.കൃഷ്ണൻ കുട്ടി, ജനതാദൾ ജില്ലാ പ്രസിഡന്റ് കെ.ആർ ഗോപിനാഥ് എന്നിവർ സംസാരിച്ചു.