ചിറ്റൂർ: നെന്മാറ സംഭവം വനിതാ കമ്മീഷൻ മൊഴിയെടുത്തു.. ചുരുളുകൾ അഴിയുമെന്ന പ്രതീക്ഷയോടെ മാധ്യമ പട
നെന്മാറ: പ്രണയിച്ച്പത്ത് വർഷം ഒറ്റമുറിയിൽ കഴിഞ്ഞ റഹ്മാൻ – സജിത എന്നിവരിൽ നിന്നും വനിത കമ്മീഷൻ നേരിട്ട് മൊഴിയെടുത്തു..
വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ അംഗങ്ങളായ
ഷിജിശിവജി ഡോ: ഷാഹിതാകമാൽ എന്നിവരുടെ നേത്യത്വ ത്തിലായിരുന്നു തെളിവെടുപ്പ്.. നെന്മാറയിൽ ഇന്ന് വരെ കാണാത്ത മാധ്യമ പട തന്നെ ഉണ്ടായിരുന്നു കമ്മീഷൻ മാധ്യമപ്രവർത്തകാരോട് പുറത്ത് നിൽക്കാൻ അപേക്ഷിച്ചു.
നെന്മാറ വിത്തനശ്ശേരിയിലെ വാടക വീട്ടിൽ ഒരു മണിക്കൂറോളം കമ്മീഷൻ മൊഴി രേഖപ്പെടുത്തിയത്തിയശേഷം പത്ത് വർഷം ഒറ്റമുറിയിൽ താമസിച്ചു വെന്ന് പറയുന്ന അയിലൂർ കാരക്കാട്ട് പറമ്പിലെ വീട്ടിലും തെളിവെടുപ്പ് നടത്തി..
റഹ്മാന്റെ പിതാവും ഉമ്മയും പത്ത് വർഷമായി ഞങ്ങൾ കണ്ടിട്ടില്ലെന്ന് പറഞ്ഞ് റഹ്മാൻ്റ് മൊഴി തള്ളി പറഞ്ഞു കൊണ്ട് തന്നെ ഉറച്ച് നിൽക്കുകയാണ്..
സജിതയുടെ । മൊഴിയുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ തീരുമാനമെടുക്കും കുടാതെ കഴിഞ്ഞ ദിവസം യൂത്ത് കമ്മീഷൻ ടി.മഹേഷ് ൻ്റെ നേതൃ ത്വ ത്തിൽ തെളിവെടുപ്പ് നടത്തിയിരുന്നു
——– ..
ചിറ്റൂർ: നെന്മാറ – പത്ത് വർഷത്തെ ഒറ്റമുറിയിൽ താമസിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് വനിതാ കമ്മീഷൻ
താമസിച്ചു വെന്ന വിവരണം ദുരൂഹത വളർത്തുന്നുണ്ടന്നും കമ്മീഷൻ പറഞ്ഞു പോലിസിൻ്റെ റിപ്പോർട്ടും കമ്മീഷൻ എടുത്ത മൊഴിയും അനുശരി ച്ച് നടപടി ഉണ്ടാകുംമെന്നും പറഞ്ഞു.