പത്ത് വർഷം ഒന്നിച്ച് ജിവിച്ച റഹ്മാനെയും സജിതയെയും സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന് കെ. ബാബു എം.എൽ.എ. പറഞ്ഞു. ഇനിയും പരസ്പരം സ്നേഹിച്ചു കഴിയുന്നവരെ മറ്റുതരത്തിൽ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോവാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം റഹ്മാനെയും സജിതയെും എം.എൽ.എ. സന്ദർശിച്ചിരുന്നു.