Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ടിവി

Palakkad News by Palakkad News
4 years ago
in ALATHUR
0
പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ടിവി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ടിവി

പാലക്കാട്‌.കൊല്ലങ്കോട്പ്രണയിനിയെ യുവാവ് സ്വന്തം വീട്ടിലെ ചെറിയ മുറിയില്‍ വീട്ടുകാര്‍പോലുമറിയാതെ 10 വര്‍ഷം സംരക്ഷിച്ചത് സ്വന്തം സാങ്കേതിക വിദ്യയില്‍ സുരക്ഷാ വാതില്‍ ഒരുക്കിയശേഷം. ഇലക്ട്രീഷ്യന്‍ കൂടിയായ അയിലൂര്‍ സ്വദേശിയായ യുവാവ് മുറിയുടെ വാതില്‍ പൂട്ടാനും തുറക്കാനും ചെറിയ മോട്ടോര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഓടാമ്പലും സ്ഥാപിച്ചു. രണ്ടു ചെറുവയറുകള്‍ ചേര്‍ത്താല്‍ ഓടാമ്പല്‍ അടയ്ക്കാനും തുറക്കാനും കഴിയും.

മറ്റുള്ളവര്‍ മുറി തുറക്കാന്‍ ശ്രമിച്ചാല്‍ ഷോക്കേല്‍ക്കുമെന്ന് യുവാവ് വീട്ടുകാര്‍ക്ക് മുന്നറിയിപ്പും നല്‍കി. അതോടെ, വീട്ടുകാര്‍ ആ വഴി വന്നില്ല. യുവതിയുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ക്കുമെന്ന പേടിയാണ് അസാധാരണ നടപടിയിലേക്ക് യുവാവിനെ എത്തിച്ചത്. യുവാവിന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് യുവതി. സഹോദരിയെ കാണാന്‍ വീട്ടിലെത്തിയാണ് യുവാവുമായി പ്രണയത്തിലായത്.

18–ാം വയസ്സില്‍ യുവതി വീടുവിട്ടിറങ്ങി യുവാവിനൊപ്പം കൂടി. യുവാവിന്റെ അച്ഛനും, അമ്മയും, സഹോദരിയും ഉള്‍പ്പെടെ കഴിയുന്ന വീട്ടില്‍ അടുക്കളയുള്‍പ്പെടെ മൂന്നു മുറിയും ഇടനാഴിയുമാണുള്ളത്. ശുചിമുറിയില്‍ പോകല്‍, വസ്ത്രം അലക്കല്‍, കുളിക്കല്‍ എന്നിവയെല്ലാം മറ്റാരും കാണാതെ അര്‍ധരാത്രിയില്‍. ജനാലയിലെ കിളിവാതിലിലൂടെ പുറത്തുകടന്നാണ് നിര്‍വഹിച്ചത്. പ്രണയിനിക്കായി മുറിയില്‍ ടിവിയും ഒരുക്കി.

വീട്ടുകാര്‍ അറിയാതിരിക്കാന്‍ ഹെഡ് ഫോണ്‍ ഉപയോഗിച്ചു.

Previous Post

ഇന്ന് 1312 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം’: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നാളെ

Palakkad News

Palakkad News

Next Post
മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം’: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നാളെ

മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം': ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News