Thursday, June 5, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ടിപ്പർ ലോറി ജീവനക്കാരുടെ പണിമുടക്ക് അവസാനിച്ചു

Palakkad News by Palakkad News
3 years ago
in CHITTUR, Uncategorized
0
ടിപ്പർ ലോറി ജീവനക്കാരുടെ പണിമുടക്ക് അവസാനിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ:
കരിങ്കല്ല് കയറ്റിയെത്തുന്ന ടിപ്പർലോറികളിൽനിന്ന്‌ തമിഴ്നാട് സംഘം അനധികൃതമായി പണം പിരിച്ചുവെന്ന്‌ ആരോപിച്ച് ടിപ്പർലോറി ജീവനക്കാരുടെ സംയുക്ത സമരസമിതി നടത്തിയ അനിശ്ചിതകാല പണിമുടക്ക് അവസാനിച്ചു.
പൊലീസും തമിഴ്നാട് ഉദ്യോഗസ്ഥസംഘവും ഇടപെട്ടതോടെയാണ് പണിമുടക്ക് പിൻവലിച്ചത്‌. ഗുണ്ടാപിരിവ് അനുവദിക്കില്ലെന്നും ലോറി ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകുമെന്നും കോയമ്പത്തൂർ പൊലീസ് ഉറപ്പു നൽകിയതായി സംയുക്ത സമരസമിതി അറിയിച്ചു. ക്വാറി ഉടമകളും പൊലീസും രാഷ്ട്രീയനേതാക്കളും സമരസമിതി നേതാക്കളുമായി ചർച്ച ചെയ്‌തതിനെത്തുടർന്നാണ്‌ അഞ്ച്‌ ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്.
സമരം തുടങ്ങിയതോടെ കേരളത്തിലെ നിർമാണ മേഖലയിലുണ്ടായ പ്രതിസന്ധികൂടി കണക്കിലെടുത്താണ് സമരത്തിൽനിന്ന്‌ പിൻവാങ്ങിയതെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. ടിപ്പർലോറികൾ പണിമുടക്കിയതോടെ തമിഴ്നാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിലച്ചു.
ഇതോടെയാണ് അടിയന്തരമായി ഇടപെട്ടത്‌. അനധികൃത പണിപ്പിരിവും തർക്കവും തമിഴ്നാട്ടിലായതിനാൽ കേരള പൊലീസിനും ഉദ്യോഗസ്ഥർക്കും ഇടപെടാൻ പരിമിതിയുണ്ടായിരുന്നു. എന്നാൽ സമരം കേരളത്തിലെ നിർമാണമേഖലയെ സാരമായി ബാധിച്ചതോടെ കേരള പൊലീസും തമിഴ്നാട് പൊലീസിൽ സമർദമുണ്ടാക്കിയതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചർച്ചയ്ക്കു തയ്യാറായത്. അതേസമയം പിരിവു നടത്തിയാൽ നിയമനടപടി ഉണ്ടാകണമെന്നും ചർച്ചയിലെ തീരുമാനങ്ങൾ പാലിച്ചില്ലെങ്കിൽ തുടർസമരം ആരംഭിക്കുമെന്നും കിഴക്കൻമേഖല ടിപ്പർലോറി ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത് ബാബു അറിയിച്ചു.

Previous Post

വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണം -വിസ്ഡം

Next Post

മണപ്പുള്ളിക്കാവ് വേല ഇന്ന്

Palakkad News

Palakkad News

Next Post
മണപ്പുള്ളിക്കാവ് വേല ഇന്ന്

മണപ്പുള്ളിക്കാവ് വേല ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News