സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗം
പാലക്കട് :സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗവും പ്രതിരോധ സംഗമവും അസോസിയേഷൻ ജില്ല സെക്രട്ടറി എം. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ചരക്ക് വാഹന മേഖല നേരിടുന്ന പ്രശ്നങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചു.