Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.
പാലക്കാട്: രണ്ടു ദിവസത്തെ മിനിലോക്ക് ഡൗണിനു ശേഷം ഇന്ന് ഒരു ഇടവേള നൽകി നാളെ മുതൽ ആരംഭിക്കുന്ന സoമ്പൂർണ്ണ ലോക്ക് ഡൗണിന് ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.കടകമ്പോളങ്ങളിൽ 99 ശതമാനം കടകളും അടഞ്ഞുകിടന്നു.പലതും പാതി തുറന്നാണ് കിടക്കുന്നത്. നാളെ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആവുന്ന സ്ഥിതിക്ക് നഗരത്തിൽ നല്ല തിരക്ക് അനുഭവപ്പെടേണ്ടതാണെങ്കിലും അതുണ്ടായില്ല. നഗരസഭയിലെ 52 വാർഡുകളിൽ ഭൂരിപക്ഷവും കണ്ടെയ്മെൻറ് സോണായതിനാൽ ആ പ്രദേശത്തെ കടകൾ മുന്നേ തന്നെ അടച്ചിരുന്നു.മത്സൃ മാർക്കറ്റിൽ രാവിലെ കുറച്ചു തിരക്കുണ്ടായെങ്കിലും ഉച്ചയോടെ അവസാനിച്ചു.ഉണക്കമീൻ വിൽപനക ട ക ളിൽ ഉച്ചക്കും തിരക്കുണ്ടായിരുന്നു.നഗരത്തിലെ പ്രധാന ജങ്ങ്ഷനുകളായ ശകൂന്തളജങ്ങ്ഷൻ, മിഷ്യൻ സ്കൂ ൾ ജങ്ങ്ഷൻ ;സിവിൽ സ്റ്റേഷൻ, മുനിസിപ്പൽ ഓഫീസ് പരിസരം എന്നിവടങ്ങളിലെല്ലാം ശൂന്യമായി കിടക്കുകയാണ്. വ്യാപനത്തിൻ്റെ വേഗത യും മരണസംഖ്യയും കൂടിയതു മനസ്സിലാക്കി 90 ശതമാനം ജനങ്ങളും സ്വയം നിയന്ത്രിക്കുന്നതിനു തെളിവാണ് നഗരത്തു ലും ഗ്രാമപ്രദേശങ്ങളിലും ഉള്ള ഈ തിരക്കൊഴിയൽ’

പടം.. വലിയങ്ങാടിയിൽ ‘നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ വാഹനങ്ങൾ
2ഉണക്ക മത്സ്യക്കടയിലെ തിരക്ക്.

Previous Post

കഞ്ചിക്കോട് വ്യവസായമേഖല പ്രതിസന്ധിയിൽ

Next Post

കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ചു

Palakkad News

Palakkad News

Next Post
കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ചു

കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News