Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അയിലൂർ പഞ്ചായത്ത് ജൂലൈ ഒന്നുമുതൽ ട്രിപ്പിൾ ലോക്കഡൗണിൽ

Palakkad News by Palakkad News
4 years ago
in CHITTUR
0
അയിലൂർ പഞ്ചായത്ത് ജൂലൈ ഒന്നുമുതൽ ട്രിപ്പിൾ  ലോക്കഡൗണിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അയിലൂർ പഞ്ചായത്ത് ജൂലൈ ഒന്നുമുതൽ ട്രിപ്പിൾ  ലോക്കഡൗണിൽ. നെന്മാറ : അയിലൂർ  പഞ്ചായത്തിൽ കഴിഞ്ഞ പത്ത് ദിവസത്തെ  ടെസ്റ്റ് പോസിറ്റീവ് നിരക്ക് 18 ശതമാനത്തിനു മുകളിൽ എത്തിയതോടെ കാറ്റഗറി ‘ഡി’ യിൽ ഉൾപ്പെടുത്തി  ജൂലൈ ഒന്നുമുതൽ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച്  ജില്ലാ ദുരന്ത നിർമ്മാർജ്ജന സമിതി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവായി. കാറ്റഗറി ഡി യിൽ ഉൾപ്പെടുത്തിയതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പഞ്ചായത്തിൽ ആവശ്യസാധനങ്ങൾ ഒഴികെയുള്ളള വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തി. അവശ്യ സാധനങ്ങങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായി പ്രവർത്തനം നിജപ്പെടുത്തിയതായി     പഞ്ചായത്ത് പ്രസിഡന്റ് വിഗ്നേഷ് അറിയിച്ചു. വെള്ളിയാഴ്ച വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയും പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്   ശനി ഞായർ സമ്പൂർണ്ണ ലോക്ക് ഡൗണായിരിക്കും.

Previous Post

സൗജന്യ ഫലവൃക്ഷ തൈ വിതരണം ആരംഭിച്ചു.

Next Post

വായനാ വാരാചരണം സമാപിച്ചു

Palakkad News

Palakkad News

Next Post
ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു.

വായനാ വാരാചരണം സമാപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടൻ്റെ പരിപാടിയിൽ തിക്കും തിരക്കും; സ്ത്രീകളുൾപ്പെടെ 15 പേർക്ക് പരിക്ക്

May 18, 2025
മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

May 18, 2025
വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News