ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വിദേശ മദ്യം പിടികൂടി
31 ലിറ്റർ കർണാടക കർണാടക വിദേശ മദ്യമാണ് പിടികൂടിയത്
ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ച നിലയിലാണ് മദ്യം ലഭിച്ചത്. പരിശോധകരെ കണ്ടപ്പോൾ ഉപേക്ഷിച്ച് പോയതാവാമെന്ന് കരുതുന്നു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എക്സെസ് സംഘം പറഞ്ഞു









