Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വിദേശമദ്യവുമായി വന്ന ലോറി പാടത്തേക്ക് മറിഞ്ഞു

Palakkad News by Palakkad News
4 years ago
in CHITTUR
0
വിദേശമദ്യവുമായി  വന്ന ലോറി പാടത്തേക്ക് മറിഞ്ഞു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിദേശമദ്യവു വന്ന ലോറി പാടത്തേക്ക് മറിഞ്ഞു

കൊല്ലങ്കോട്: തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറി കൊല്ലങ്കോടിനടുത്ത്‌ നെടുമണിയിൽ വയലിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിഡ്രൈവർ കാവശ്ശേരി ഇരട്ടക്കുളം ഇടത്തിൽ കോളനി റഹീന മൻസിലിൽ കബീറിന്‌ (50) പരിക്കേറ്റു. കബീർ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. മീങ്കരയിലെ സ്വകാര്യ ഡിസ്റ്റിലറിയിൽനിന്ന്‌ വിദേശമദ്യം കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ അപകടം. കൊല്ലങ്കോട് ഭാഗത്തുനിന്ന് ഗോവിന്ദാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയെ മറികടന്ന് മറ്റൊരു വാഹനം അപ്രതീക്ഷിതമായി വലതുവശത്തുകൂടെ കയറിവന്നപ്പോൾ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായതെന്ന് കബീർ പറഞ്ഞു. സംഭവസമയം ഇദ്ദേഹം മാത്രമാണ് ലോറിയിലുണ്ടായിരുന്നത്.

റോഡരികിലുള്ള നെൽവയലിലെ ചേറുനിറഞ്ഞ കണ്ടത്തിലേക്കാണ് ലോറി മറിഞ്ഞത്. കൊല്ലങ്കോട് പോലീസും എക്സൈസ് ജീവനക്കാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ലോറിയിലെ മദ്യത്തിന് സംരക്ഷണമേർപ്പെടുത്തുകയുംചെയ്തു.

മദ്യലോറി മറിഞ്ഞെന്ന വാർത്ത പരന്നതോടെ നിരവധി ആളുകളും സ്ഥലത്തെത്തി. അപകടത്തിൽപെട്ട ലോറിയിലെ മദ്യം മുഴുവൻ മറ്റൊരു ലോറിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇത് പൂർത്തിയായാൽ മാത്രമേ എത്രനഷ്ടമുണ്ടായിട്ടുണ്ടെന്ന് കണക്കാക്കാൻ കഴിയുകയുള്ളൂവെന്നും എക്സൈസ് ജീവനക്കാർ പറഞ്ഞു.

Previous Post

നിര്യാതനായി

Next Post

വെള്ളച്ചാട്ടത്തിൽപ്പെട്ട ജയരാജിന്റെ മൃതദേഹംപുറത്തെത്തിച്ചത് സാഹസികമായി

Palakkad News

Palakkad News

Next Post
വെള്ളച്ചാട്ടത്തിൽപ്പെട്ട ജയരാജിന്റെ മൃതദേഹംപുറത്തെത്തിച്ചത് സാഹസികമായി

വെള്ളച്ചാട്ടത്തിൽപ്പെട്ട ജയരാജിന്റെ മൃതദേഹംപുറത്തെത്തിച്ചത് സാഹസികമായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News