Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആദിവാസി ഊരിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാരംഭം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ആദിവാസി ഊരിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാരംഭം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ വാധ്യാർ ചള്ള ആദിവാസി ഊരിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാരംഭ ചടങ്ങുകൾ നടത്തി.

കേരള വനവാസി വികാസ കേന്ദ്രത്തിന്റെയും ആനിക്കോട് അഞ്ചൂമൂർത്തി ക്ഷേത്രത്തിലെ സാന്ദീപനി സാധനാലയം ചാരിറ്റബിൾ ആൻഡ് വെൽഫെയർ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ അട്ടപ്പള്ളം വാധ്യാർചള്ള ആദിവാസി ഊരിൽ വിദ്യാരംഭ ചടങ്ങുകൾ നടത്തി. ആദ്ധ്യാത്മിക പ്രഭാഷക ശ്രുതി ശ്യാം കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. വനവാസി വികാസ കേന്ദം ജില്ലാ സെക്രട്ടറി അട്ടപ്പള്ളം പ്രമോദ്, ചുള്ളിമട നീർത്തട കമ്മിറ്റി സെകട്ടറി വി.ചിദംബരൻ, മുത്തു ലക്ഷ്മി, ഇന്ദുമതിമോഹൻ, ഉണ്ണി, രഞ്ജിത് , അനിൽ എന്നിവർ നേതൃത്വം നൽകി.

Previous Post

കനത്ത മഴ; അതിജാഗ്രത പുലര്‍ത്തണം

Next Post

വാളയാർ മലനിരകളിലെ ചുണ്ണാമ്പുകല്ല് ഖനനത്തിനെ തിരെ : BJP

Palakkad News

Palakkad News

Next Post
വാളയാർ മലനിരകളിലെ ചുണ്ണാമ്പുകല്ല് ഖനനത്തിനെ തിരെ : BJP

വാളയാർ മലനിരകളിലെ ചുണ്ണാമ്പുകല്ല് ഖനനത്തിനെ തിരെ : BJP

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News