ലീഡർ കെ. കരുണാകരന്റെ ജന്മവാർഷിക ദിനം ആചരിച്ചു.
ഒറ്റപ്പാലം : ലീഡർ കെ കരുണാകരന്റെ നൂറ്റി മൂന്നാം ജന്മവാർഷിക ദിനം ആചരിച്ചു. കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജന്മവാർഷിക ദിനാചരണം ശ്രീകണ്ഠൻ എം പി പുഷ്പാർച്ചന നടത്തി.