Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പി. സരിനെ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നു.

Palakkad News by Palakkad News
5 months ago
in PALAKKAD
0
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംഘടനാ ചുമതല നല്‍കുന്നതിനോടൊപ്പം കെടിഡിസി പോലുള്ള പ്രധാന കോർപറേഷനുകളുടെ തലപ്പത്തേക്കും സാരിനെ സിപിഎം പരിഗണിക്കുന്നതായാണ് സൂചന. ഇന്നലെ തിരുവനന്തപുരത്തെത്തിയ സരിൻ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച്‌ പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച്‌ ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും.

പാലക്കാട് പ്രതീക്ഷിച്ചതിലും മികച്ച പോരാട്ടം നടത്താൻ സരിന്റെ സാന്നിധ്യം ഉപകരിച്ചു എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കണ്ണാടിയും മാത്തൂരും പോലുള്ള പാർട്ടി കോട്ടകളില്‍ വോട്ട് ചോർച്ച ഉണ്ടാകാതിരുന്നെങ്കില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയേനെ.

സമീപകാലത്ത് ഒന്നുമില്ലാത്ത തരത്തില്‍ വോട്ട് കൂടിയതും സിപിഎമ്മിനെ സന്തോഷിപ്പിക്കുന്നു. അതിനാല്‍ പാലക്കാട് സരിനെ മുൻനിർത്തി സ്വാധീനം വർധിപ്പിക്കാനാണ് ശ്രമം.

Previous Post

വാണിയംകുളത്ത് പൂട്ടിയിട്ട വീട്ടില്‍ മോഷണം 63 പവൻ സ്വർണ്ണവും 1 ലക്ഷം രൂപയും നഷ്ടമായി.

Next Post

ഏരിയ സമ്മേളനത്തിൽ പി.കെ ശശിക്കെതിരെ രൂക്ഷവിമർശനം : കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണം

Palakkad News

Palakkad News

Next Post
ജനകീയ പ്രതിരോധ ജാഥ ബുധനാഴ്ച ജില്ലയില്‍

ഏരിയ സമ്മേളനത്തിൽ പി.കെ ശശിക്കെതിരെ രൂക്ഷവിമർശനം : കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News