.ഉപതിരഞ്ഞെടുപ്പിൽ. ഇടതു പക്ഷ സ്ഥാനാർഥി ഡോക്ടർ സറിൻ പിന്തുണ നൽകാൻ ജനത ദൾ യൂണിറ്റെഡ് പാലക്കാട് മണ്ഡലം കമ്മിറ്റി തീരുമാനം എടുത്തു മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് എം മൊഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു സംസാരിച്ചു ഇപ്പോൾ കേരളത്തിൽ ഗാർഹിക വൈദ്യുതി ചാർജ് വെള്ളം കാരവും ഇരട്ടയിൽ അതികം ചാർജ് വർധനവ് വിലകയറ്റം മൂലം കഷ്ടം പെടുന്ന ജനങ്ങൾ ക്കു സർക്കാർ സാമൂഹിക പെൻഷൻ 2025 മുതൽ 3000 രൂപ യായി നൽകണമെന്ന് ആവശ്യപെട് കൊണ്ട് മണ്ഡലം പ്രസിഡന്റ് എ. കമറുദീൻ ആദ്യക്ഷ ത വഹിച്ചു. ഷരീഫ് പാലക്കാട് എസ് ജലീൽ കെ മുജീബ് എസ് എ. വേണുഗോപാൽ. രമേശ് മിസ്ത്രി. മുബാറക് പറക്കുന്നം കാദർ എം എന്നിവർ സംസാരിച്ചു