നെമ്മാറ : ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെപെട്രോൾ-ഡീസൽ വർദ്ധനവിലൂടെ നടത്തുന്ന തീവെട്ടിക്കൊള്ളക്കെതിരെ എൽ.ഡി.എഫ്ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.നെന്മാറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നെന്മാറ ബസ് സ്റ്റാൻറ്,മുല്ലയ്ക്കൽ, ചൊട്ടിപ്പാറ എന്നിവിടങ്ങളിലെജനകീയ പ്രക്ഷോഭം നെമ്മാറ എം.എൽ.എ കെ.ബാബു ഉദ്ഘാടനം ചെയ്തു.