ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പെട്രോൾ-,ഡീസൽ വില വർദ്ധനക്ക് എതിരെ നടന്ന സമരം.. പല്ലശ്ശനയിൽ സി പി ഐ എം കൊല്ലങ്കോട് ഏരിയ സെക്രട്ടറി കെ. രമാധരൻ ഉദ്ഘാടനം ചെയ്തു.
ഇന്ന്(30-06-2021)ന് പല്ലശ്ശന ചെറാക്കോട് വച്ച് നടന്ന യോഗത്തിൽ
പി. ടി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. കിരൺ ചന്ദ്രശേഖരൻ സ്വാഗതവും കെ. സുകുമാരൻ നന്ദിയും പറഞ്ഞു.










