Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളെ 13ന്‌ പ്രഖ്യാപിക്കും

Palakkad News by Palakkad News
4 years ago
in PALAKKAD
0
മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളെ 13ന്‌ പ്രഖ്യാപിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സീറ്റ്‌ വിഭജനചർച്ച 12നകം പൂർത്തിയാക്കാനും എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അധ്യക്ഷനായി. കൺവീനർ വി ചാമുണ്ണി റിപ്പോർട്ട്‌ അവതരിപ്പിച്ചു. എൻ എൻ കൃഷ്ണദാസ്, കെ പി സുരേഷ് രാജ്, വിജയൻ കുനിശേരി, അഡ്വ. വി മുരുകദാസ്, കെ ആർ ഗോപിനാഥ്, പി എ റസാഖ് മൗലവി, ഓട്ടൂർ ഉണ്ണികൃഷ്ണൻ, എ ശിവപ്രകാശൻ, നൈസ് മാത്യു, അഷറലി വല്ലപ്പുഴ, മോൻസി തോമസ്, കെ കമറുദ്ദീൻ, മുഹമ്മദ് റാഫി, കെ കുശലകുമാർ, അഡ്വ. ജോസ് ജോസഫ്, എ ഭാസ്‌കരൻ, ആർ ശിവദാസ് എന്നിവർ സംസാരിച്ചു.

Previous Post

ചിറ്റൂരിലെ യുവമോർച്ച നേതാവ്‌ സിപിഐ എമ്മിനൊപ്പം

Next Post

എം വി രാഘവൻ അനുസ്മരണം നടത്തി

Palakkad News

Palakkad News

Next Post
എം വി രാഘവൻ അനുസ്മരണം നടത്തി

എം വി രാഘവൻ അനുസ്മരണം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News