സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഇ.ടി കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സെക്രട്ടറി ശിവശങ്കരന്റെ പങ്ക് പുറത്ത് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ഷൊർണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷൊർണൂർ ടൗണിൽ നടത്തിയ പ്രതിഷേധം