അതിജീവനത്തിനായി പൊരുതുന്ന കേരളത്തിലെ വ്യാപാരികൾക്ക് വേണ്ടി KVVES യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മറ്റി ഈ ലോക്ഡൗൺ കാലത്ത് വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ Zoom Meetingലൂടെ ചർച്ച ചെയ്തു. ഈ വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്ക് 23-05-2021 നിവേദനം സമർപ്പിക്കുകയും ചെയ്തു.
എല്ലാവ്യാപാരി സുഹൃത്തുക്കളും പാലക്കാട് ജില്ലയിലെ യൂത്ത് വിംങ്ങ് നേതാക്കൾ ഒന്നിച്ച് Zoom മീറ്റിങ്ങിലൂടെ മുഖ്യമന്ത്രിക്ക് നിവേദനം നല്കി
ദേവദാസ് വല്ലങ്ങി
(യൂത്ത് വിംഗ് ജില്ലാട്രഷറർ)