2021 ഡിസംബർ 28, 29 (ചൊവ്വ, ബുധൻ) ദിവസങ്ങളിൽ
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഒലവക്കോട് യൂണിറം, പാലക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന 2022-23 കാലയളവിലേക്കുള്ള D&O ലൈസൻസ് പുതുക്കുന്നതിൻറ മുന്നോടിയായി 1,2,52 വാർഡുകളിലെ വ്യാപാരി നികുതിയും അടയ്ക്കുന്നതിനും, കുടിശ്ശിക ഉള്ളവർക്ക് പിഴ കൂടാതെയും അടയ്ക്കുന്നതിനുള്ള ക്യാമ്പ് 2021 ഡിസംബർ 28, 29 (ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാലത്ത് 10 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ ഒലവക്കോട് വ്യാപാരഭവനിൽ വെച്ച് സംഘടിപ്പിക്കുന്നു. ഈ സുവർണ്ണാവസരം എല്ലാ വ്യാപാരി സുഹൃത്തുക്കളും, പൊതുജനങ്ങളും പ്രയോജനപ്പെടുത്തേണ്ടതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഒലവക്കോട് യൂണിറ്റ് അറിയിച്ചു