ഗവ: മുൻചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉൽഘടനം ചെയ്തു ജില്ലാ പ്രസിഡന്റ് ജോബി ജോൺ.അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ശിവരാജേഷ്, നേതാക്കളായ ജോയ് കാക്കനാടൻ, എൻ പി. ചാക്കോ, വി.എ. ബെന്നി, ടി എം മാത്യു, ടി കെ. വത്സലൻ, എൻ വി. സാബു, മണികണ്ഠൻ, പി കെ മാധവവാര്യർ,എം വി. രാമചന്ദ്രൻ നായർ,പ്രജിഷ് പ്ലക്കൽ, അഡ്വ :ജയൻ സി തോമസ്,ചാർളി മാത്യു, ഹാൻസൺ. ബഷീർ, സെബി വടക്കൻ, തുടങ്ങിയവർ സംസാരിച്ചു.










