വടക്കഞ്ചേരി: കുതിരാൻ തുരങ്കങ്ങളിലൊന്ന് ഓഗസ്റ്റിൽ തുറന്നാൽ ഡിസംബറിനുള്ളിൽ ടോൾ പിരിക്കാൻ കരാർ കമ്പനി ലഷ്യമിടുന്നു
ദേശീയപാതാ അതോറിറ്റിയുമായുളള കരാർ വ്യവസ്ഥ പ്രകാരം ടോൾ പിരിവ് തുടങ്ങണമെങ്കിൽ രണ്ട് തുരങ്കവും ഗതാഗതത്തിനായി തുറക്കണം. എന്നാൽ, കരാർ കമ്പനിയായ കെ.എം.സി.യുടെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ഒരു തുരങ്കം തുറക്കുന്നതോടെ ദേശീയപാതാ അതോറിറ്റി ടോൾ പിരിക്കാൻ അനുമതി നൽകാനാണ് സാധ്യത.