Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കുഞ്ചന്‍പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്

Palakkad News by Palakkad News
4 years ago
in OTTAPPALAM, Uncategorized
0
കുഞ്ചന്‍പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുഞ്ചന്‍പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്
പാലക്കാട്: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ 2020 വര്‍ഷത്തെ കുഞ്ചന്‍അവാര്‍ഡ് മണലൂര്‍ ഗോപിനാഥിന്. തൃശൂര്‍ കാഞ്ഞാണി സ്വദേശിയായ ഇദ്ദേഹം കേരളത്തിനും പുറത്തുമായി നിരവധി വേദികളില്‍ തുള്ളല്‍ അവതരിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ തുള്ളന്‍കല അഭ്യസിപ്പിക്കുകയുംചെയ്യുന്നുണ്ട്. കേരള പോലീസില്‍ സബ് ഇന്‍സ്‌പെക്ട്‌റായി സേവനം അനുഷ്ഠിച്ചിരുന്ന മണലൂര്‍ തുള്ളല്‍കളരിയ്്ക്കും രൂപം നല്‍കിയിട്ടുണ്ട്. ഈ മാസം 30 ന് കലക്കത്ത് ഭവനില്‍ നടക്കുന്ന അരങ്ങേറ്റ ഉത്സവത്തില്‍ പുരസ്‌കാരം കൈമാറുമെന്ന് പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ഇ രാമചന്ദ്രന്‍, സെക്രട്ടറി ചന്ദ്രന്‍കുട്ടി, മോഹന്‍ദാസ് ശ്രീകൃഷണപുരം, ഡയറക്ടര്‍ രാജേഷ് എന്നിവര്‍് അറിയിച്ചു.

കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തിലെ കലാപീഠം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റ ഉത്സവവും ആര്‍ട്ട് ഗാലറി ഉദ്ഘാടനവും അന്ന് രാവിലെ പത്തിന് കവിഗ്യഹത്തിലെ കളിത്തട്ടില്‍ നടക്കും. ഒറ്റപ്പാലം പി ഉണ്ണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്് കലാപീഠത്തിലെ തുള്ളല്‍, ശാസ്ത്രീയ സംഗീതം, മൃദംഗം, മോഹിനിയാട്ടം തുടങ്ങി വിവിധ പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടക്കുക.

Previous Post

കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് നാളെ ചുതലയേൽക്കും

Next Post

നെ​ല്ലി​യാ​മ്പ​തി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല

Palakkad News

Palakkad News

Next Post
നെ​ല്ലി​യാ​മ്പതിയിലേക്ക്  സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്

നെ​ല്ലി​യാ​മ്പ​തി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News