നെന്മാറ : കുടുംബശ്രീ 62 ലക്ഷം രൂപ വായ്പ തട്ടിപ്പ് കേസിൽ അറിസ്റ്റിലായ കുടുംബശ്രീ ചെയർപേഴ്സണെ തൽസ്ഥാനത്തു നിന്ന് പുറത്താക്കുക, ഈ തട്ടിപ്പിന് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡൻ്റ് രാജിവക്കുക എന്നിവ ഉയർത്തി വിത്തനശ്ശേരിയിൽ നിൽപ്പു സമരം നടത്തി… എ.മോഹനൻ അധ്യക്ഷനായി, മണ്ഡലം പ്രസിഡൻ്റ് എൻ.സോമൻ ഉത്ഘാടനം ചെയ്തു. പ്രദീപ് നെന്മാറ മുഖ്യ പ്രഭാഷണം നടത്തി. അനീഷ്, ലീല, രാജൻ എന്നിവർ സംസാരിച്ചു