കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും, പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഏതാനും പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
എക്സൈസ് ഓഫീസിന് മുന്നിലെ റോഡ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ ജില്ലയായ പാലക്കാട്ട് ലഹരി വ്യാപനം കൂടുതലാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.