Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്ര വിദ്യാഭ്യാസനയം തള്ളിക്കളയണമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌

Palakkad News by Palakkad News
4 years ago
in PALAKKAD
0
കേന്ദ്ര  വിദ്യാഭ്യാസനയം  തള്ളിക്കളയണമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച വിദ്യാഭ്യാസനയം –-2020 തള്ളിക്കളയണമെന്ന്‌ കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ(കെഎസ്‌ടിഎ)ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.  പ്രതിലോമകരവും നവലിബറൽ അജണ്ടകൾ ഉൾക്കൊള്ളുന്നതുമായ നയം പൂർണമായും എതിർക്കണം.  പഠനഭാരം കുറയ്‌ക്കാനെന്ന പേരിൽ മതേതരത്വം, സാമൂഹിക മുന്നേറ്റങ്ങൾ, ഫെഡറലിസം തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കുന്നു‌.  കുത്തകകളുമായി ചേർന്ന് പിപിപി(പ്രൈവറ്റ്‌ പബ്ലിക്‌ പാർട്ടിസിപ്പേഷൻ) സമ്പ്രദായത്തിലൂടെ പൊതുവിദ്യാഭ്യാസമേഖലയെ സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെവിടെയും വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ ആവശ്യപ്പെടുന്നില്ല.  ജനാധിപത്യം, മതേതരം, സോഷ്യലിസം എന്നീ പദങ്ങളെ പൂർണമായും ഒഴിവാക്കി. അധ്യാപകരെ വാടകയ്‌ക്ക്‌ എടുക്കാനാണ്‌ നയരേഖയിൽ പറയുന്നത്‌.

Previous Post

വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ.

Next Post

വാർഷീകം ആഘോഷിച്ചു

Palakkad News

Palakkad News

Next Post
വാർഷീകം ആഘോഷിച്ചു

വാർഷീകം ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News