Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

KSRTC യിൽ ശമ്പള പരിഷ്കരണം നിഷേധിക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളി

Palakkad News by Palakkad News
4 years ago
in PALAKKAD
0
KSRTC യിൽ ശമ്പള പരിഷ്കരണം നിഷേധിക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

KSRTC യിൽ ശമ്പള പരിഷ്കരണം നിഷേധിക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളി പി.കെ. ബൈജു.
കേരളത്തിന്റെ പൊതു ഗതാഗതത്തെ നശിപ്പിക്കുന്ന K Swift നെ അംഗീകരിക്കാത്തതിന്റെ പേരിൽ ജൂൺ മാസത്തിൽ നടപ്പിലാകുമെന്ന് മുഖ്യമന്ത്രി വരെ ഉറപ്പു തന്ന ശമ്പള പരിഷ്കരണം അട്ടിമറിക്കുന്ന ഇടതു സർക്കാരിന്റേയും KSRTC മാനേജ്മെൻറിൻറേയും നീക്കം ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് KST എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി P K ബൈജു പറഞ്ഞു. 2011 ലെ ശമ്പളത്തിന് ജോലി ചെയ്യുന്ന ജീവനക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന നടപടികളിൽ നിന്നും സർക്കാരും മാനേജ്മെൻറും പിന്മാറിയില്ലെങ്കിൽ ജീവനക്കാരെ അണിനിരത്തി ശക്തമായ സമര പരിപാടികളുമായി Kst എംപ്ലോയീസ് സംഘ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പാലക്കാട് BMS ഓഫീസിൽ വച്ചു നടന്ന ചിറ്റൂർ യൂണിറ്റ് ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് V കണ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് V ശിവദാസ് , ജില്ലാ വർക്കിംഗ് പ്രസിഡൻറ് K സുരേഷ് കൃഷ്ണൻ, ജില്ലാ സെക്രട്ടറി TV രമേഷ് കുമാർ, ട്രഷറർ P R മഹേഷ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വി. കണ്ണൻ (പ്രസിഡൻറ്), യു.തുളസീദാസ് (സെക്രട്ടറി), എം.ഷാജുമോൻ (ട്രഷറർ) കെ.ശിവദാസൻ , സി.ശശാങ്കൻ, സി.രതീഷ് (വൈസ് പ്രസിഡൻറ്), എ.എസ്. അർജ്ജുൻ , വി.ഹരിദാസൻ , എ. ചന്ദ്രപ്രകാശ് (ജോ.സെക്രട്ടറി) എന്നിവരെ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

Previous Post

നെല്ലിയാമ്പതിയിൽ സൗജന്യ കോവിഡ് RTPCR പരിശോധനാ ക്യാമ്പ് നടത്തുന്നു

Next Post

അട്ടപ്പാടിയുടെ ജീവിതം പറയുന്ന ‘സിഗ്നേച്ചർ’ സംവിധാനം മനോജ്‌ പാലോടൻ*

Palakkad News

Palakkad News

Next Post
അട്ടപ്പാടിയുടെ ജീവിതം പറയുന്ന ‘സിഗ്നേച്ചർ’ സംവിധാനം മനോജ്‌ പാലോടൻ*

അട്ടപ്പാടിയുടെ ജീവിതം പറയുന്ന ‘സിഗ്നേച്ചർ’ സംവിധാനം മനോജ്‌ പാലോടൻ*

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News