Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെഎസ്‌ആർടിസി ഇന്നുമുതൽ കൂടുതൽ സർവീസ്‌

Palakkad News by Palakkad News
4 years ago
in PALAKKAD
0
മെഡിക്കൽ കോളേജിൽ ഐ പി ഉടൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെഎസ്‌ആർടിസി
ഇന്നുമുതൽ കൂടുതൽ സർവീസ്‌

പാലക്കാട്‌
ലോക്ഡൗണിൽ ഇളവ്‌ നിലവിൽ വരുന്നതിനാൽ വ്യാഴാഴ്ച മുതൽ ജില്ലയിൽ കെഎസ്‌ആർടിസി കൂടുതൽ സർവീസ്‌ നടത്തും. കൊല്ലങ്കോട്‌ –-പാലക്കാട്‌, കൊഴിഞ്ഞാമ്പാറ–-ചിറ്റൂർ, പാലക്കാട്‌–-വാളയാർ റൂട്ടുകളിൽ രണ്ട്‌ വീതം സർവീസാണ് നടത്തുക.
രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെ പാലക്കാട്‌–-തൃശൂർ, പാലക്കാട്‌–കോഴിക്കോട്‌, പാലക്കാട്‌–-ഗുരുവായൂർ റൂട്ടിൽ അരമണിക്കൂർ ഇടവിട്ട്‌ സർവീസ്‌ നടത്തും. പാലക്കാട്‌ കെഎസ്‌ആർടിസി സ്റ്റാർഡിൽനിന്ന്‌ ദീർഘദൂര സർവീസുകളും സമയവും ചുവടെ.
രാവിലെ ആറ്‌–-കോട്ടയം, 6.30–എറണാകുളം, 7.30–- കോട്ടയം വഴി തിരുവനന്തപുരം, 8.30–എറണാകുളംവഴി തിരുവനന്തപുരം, 10.30ന്‌ കോട്ടയം, പകൽ 11ന്‌ എറണാകുളംവഴി തിരുവനന്തപുരം, 11.30ന്‌- എറണാകുളംവഴി തിരുവനന്തപുരം, പകൽ 12.30, ഒന്ന്‌, 2.30, മൂന്ന്‌–-കോട്ടയം, രാത്രി ഏഴിന്‌ കോട്ടയംവഴി തിരുവനന്തപുരം, 8.30ന്‌ എറണാകുളംവഴി തിരുവനന്തപുരം, 10.30ന്‌- കോട്ടയംവഴി തിരുവനന്തപുരം

Previous Post

അന്തരിച്ചു

Next Post

കെഎസ്‌ആർടിസി ഇന്നുമുതൽ കൂടുതൽ സർവീസ്‌

Palakkad News

Palakkad News

Next Post
മെഡിക്കൽ കോളേജിൽ ഐ പി ഉടൻ

കെഎസ്‌ആർടിസി ഇന്നുമുതൽ കൂടുതൽ സർവീസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News