Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇലക്ടിസിറ്റി ജീവനക്കാർ സമരസമിതി പ്രകടനവും ധർണ്ണയും നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇലക്ടിസിറ്റി ജീവനക്കാർ  സമരസമിതി പ്രകടനവും ധർണ്ണയും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ ഫെബ്രുവരി 3ന് നടത്തുന്ന ഇലക്ടിസിറ്റി ജീവനക്കാർ ദേശിയ തലത്തിൽ നടത്തുന്ന പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത സമരസമിതി NCCOEEEയുടെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർ പാലക്കാട് ഹെഡ് പോസ്റ്റോഫീസിലേക്ക് പ്രകടനവും ധർണ്ണയും നടത്തി. അഞ്ചു വിളക്ക് പരിസരത്തു നിന്ന് ആരംഭിച്ചു. ധർണ്ണ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്ചുതൻ ഉദ്ഘാടനം ചെയ്തു.

ഹെഡ് പോസ്റ്റാഫിസ് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു, സി പി ഐ അസിസ്റ്റൻ്റ് സെക്രട്ടറി കെ.കൃഷ്ണൻകുട്ടി അസോസിയേഷൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ഉണ്ണികൃഷ്ണൻ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.സി.ആനന്ദൻ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ടി.സുരേഷ് പ്രസംഗിച്ചു.
വൈദ്യുതി നിയമ ഭേദഗതി ബിൽ 2020 ഉം സ്റ്റാൻഡേർഡ് ബിഡ്ഡിങ്ങ് ഡോക്യുമെൻറും പിൻവലിക്കുക. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പൊതുമേഖല വൈദ്യുതി സ്ഥാപനങ്ങളെ സ്വകാര്യ കമ്പനികളാക്കി മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കുക.
ഊർജ്ജ രംഗത്ത് നിലവിലുള്ള
എല്ലാ ലൈസൻസികളേയും
ഫ്രാഞ്ചസികളേയും റദ്ദാക്കുക, കേരളം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ഇലക്ട്രിസിറ്റിബോർഡുകളുടെ മാതൃകയിൽ ഉദ്പാദന, പ്രസരണ, വിതരണ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ നിലനിർത്തുക.
പുതിയ പെൻഷൻ സമ്പ്രദായം ഉപേക്ഷിക്കുക.
സ്റ്റാറ്റൂട്ടറി പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക.
നിർബന്ധിത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക കരാർ ദിവസ വേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, നിലവിലുള്ള എല്ലാ ഒഴിവുകളിലും സ്ഥിരം തൊഴിലാളികളെ നിയമിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്.

Previous Post

ഇന്ധന വില വർധന. സ്വകാര്യ ബസ് സർവ്വീസ് പ്രതിസന്ധിയിൽ

Next Post

കോൺഗ്രസ്സിനെതിരെ CPM ഉം BJP ഉം ഒരേ രീതിയിൽ വർഗ്ഗീയ ആരോപണമുന്നയിക്കുന്നത് ഇവരുടെ രഹസ്യ ബന്ധത്തിന് തെളിവാണ്

Palakkad News

Palakkad News

Next Post

കോൺഗ്രസ്സിനെതിരെ CPM ഉം BJP ഉം ഒരേ രീതിയിൽ വർഗ്ഗീയ ആരോപണമുന്നയിക്കുന്നത് ഇവരുടെ രഹസ്യ ബന്ധത്തിന് തെളിവാണ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News