പല്ലാവൂർ. പല്ലശ്ശന ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ശുപാർശ പ്രകാരവും, നിർദ്ദേശപ്രകാരവും പല്ലാവൂർ കരിമ്പാറത്തൊടി അംഗനവാടിയിലെ ഇലക്ട്രിക്കൽ വർക്ക് സൗജന്യമായി ചെയ്തു നൽകി കേരളാ ഇലക്ട്രിക്കൽ വയർമാൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ KEWSA ഭാരവാഹികൾ. ഈ ഉദ്യമത്തിന് നേതൃത്വം നൽകിയ സംഘടനയിലെ പ്രവർത്തകർക്കും, ഭാരവാഹികൾക്കും പല്ലശ്ശന പഞ്ചായത്ത് ഭരണസമിതി നന്ദി രേഖപ്പെടുത്തി.