ഇലക്ട്രിക്പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതുവരെ സപ്ലൈ ഉണ്ടായിരിക്കുന്നതല്ല :KSEB
നെന്മാറ. വിത്തനശ്ശേരി സ്കൂളിനടുത്തു വാഹനം ഇടിച്ചു HT പോസ്റ്റ് തകർന്നതിനാൽ ഇലക്ട്രിക്പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതുവരെ പൂക്കോട്ടുതറ, മുല്ലക്കൽ, വെള്ളറ, കൊല്ലങ്കോട്ടുകുളമ്പ്, എലന്തങ്കുളമ്പ് എന്നിവിടങ്ങളിൽ ഇലക്ട്രിക് സപ്ലൈ ഉണ്ടായിരിക്കുന്നതല്ല എന്ന് നെന്മാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ അസിസ്റ്റൻറ് എഞ്ചിനീയർ പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നു.