കല്ലടിക്കോട് സബ്സ്റ്റേഷനിൽ ഇൻസുലേഷൻ ഫ്ലാഷ് ആയതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്, കുമരംപുത്തൂർ, അലനല്ലൂർ, അഗളി, കോട്ടത്തറ സെക്ഷൻ ഓഫീസ് പരിധിയിൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. തകരാർ പരിഹരിക്കാൻ വേണ്ട ശ്രമം നടത്തുന്നു. വൈകിട്ട് എട്ടുമണിയോടെ സപ്ലൈ പുനരാരംഭിക്കാൻ കഴിയുമെന്ന് കെഎസ്ഇബി അറിയിച്ചു.