അറിയിപ്പ് .
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ നെമ്മാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് 12.07.2021 തിങ്കളാഴ്ച മുതൽ വല്ലങ്ങി ബൈപാസിനു സമീപത്തുള്ള (നെന്മാറ വാട്ടർ വർക്സിനരികെയുള്ള) പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിക്കുന്നതിനാൽ 12-07-2021 മുതൽ നെന്മാറ ഇലക്ട്രിസിറ്റി ഓഫീസുമായി ബന്ധപ്പെട്ട കറൻ്റ്ബില്ലുകൾ, മറ്റ് അനുബന്ധ ഓഫീസ് കാര്യങ്ങൾക്കും വല്ലങ്ങി ബൈപാസിനു സമീപത്തുള്ള ഇലക്ട്രിസിറ്റി ഓഫീസിൽ സമീപിക്കുവാൻ നെന്മാറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നു.










