Thursday, June 5, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റിപ്പബ്ലിക് ദിനം: മന്ത്രി കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

Palakkad News by Palakkad News
4 years ago
in PALAKKAD
0
റിപ്പബ്ലിക് ദിനം:  മന്ത്രി  കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റിപ്പബ്ലിക് ദിനം: ജില്ലയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും
പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

രാജ്യത്തെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കോട്ടമൈതാനത്ത് രാവിലെ ഒന്‍പതിന്  ദേശീയ പതാക ഉയര്‍ത്തും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സ്ഥിരം ആഘോഷ സമിതി യോഗത്തില്‍ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  കോവിഡ്- 19 രോഗബാധയുടെ സാഹചര്യത്തില്‍  റിപ്പബ്ലിക് ദിനാഘോഷവുമായി  ബന്ധപ്പെട്ട പരിപാടിയില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി ജില്ലാ കലക്ടര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ രാവിലെ മുഴുവന്‍ ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും പതാക ഉയര്‍ത്തണമെന്നും പതാക ഉയര്‍ത്തലും താഴ്ത്തലുമായി ബന്ധപ്പെട്ട മുഴുവന്‍ ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നു  ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും എ.ഡി.എം പറഞ്ഞു. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും റിപ്പബ്ലിക് ദിനാഘോഷം നടത്തുക. റിഹഴ്‌സല്‍  സമയത്തും പരേഡിന് ഇടയിലും ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, എന്നിവ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്നു  മുഴുവന്‍ സേനാ മേധാവികളും പരിശോധിക്കണം.

എ.ആര്‍.പോലീസ്, കെ.എ.പി, ലോക്കല്‍ പോലീസ്, എക്‌സൈസ് സ്റ്റാഫ്, ഹോം ഗാര്‍ഡുകള്‍, ഫോറസ്റ്റ്, എന്‍.സി.സി,  എന്നിവരെ ഉള്‍പ്പെടുത്തി പരേഡ് നടക്കും. പരേഡിന്റെ ചുമതല എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡര്‍ക്കാണ്. കോവിഡ് 19 സാഹചര്യത്തില്‍ ഇത്തവണ പരേഡില്‍ പങ്കെടുക്കുന്ന പ്ലാറ്റൂണുകളുടെ എണ്ണം മൂന്ന് മുതല്‍ അഞ്ച് വരെ ആകാമെന്നും മാര്‍ച്ച് പാസ്റ്റ് നടത്തേണ്ടതില്ലെന്നും  സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ദേശീയ പതാക ഉയര്‍ത്തല്‍, പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഗതാഗത സൗകര്യം, പൂര്‍ണ സജ്ജമായ മെഡിക്കല്‍ സംഘം, പന്തല്‍, അലങ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള മൈതാനത്തിന്റെ ക്രമീകരണം, സുരക്ഷാ ക്രമീകരണം എന്നിവയാണ് വിലയിരുത്തിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ആര്‍.പി. സുരേഷ്, കമാന്‍ഡിങ് ഓഫീസര്‍മാര്‍, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥര്‍, വിവിധ സേനാ മേധാവികള്‍ പങ്കെടുത്തു

Previous Post

പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും: പിണറായി വിജയന്‍

Next Post

ഗവ.മോയന്‍ സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കണം

Palakkad News

Palakkad News

Next Post
ഗവ.മോയന്‍ സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കണം

ഗവ.മോയന്‍ സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ 100 ദിവസത്തിനകം പൂര്‍ത്തിയാക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News