നൂറ്റാണ്ട് പഴക്കമുള്ള പൊൽപ്പുള്ളിയിലെ അണപ്പടം – വണ്ടിത്തോട് തടയണയുടെ പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായി. കഴിഞ്ഞ പ്രളയകാലത്ത് പൂർണ്ണമായും തകർന്ന്പോയ തടയണ എലപ്പുള്ളി, പൊൽപ്പുള്ളി, കൊടുമ്പ് പഞ്ചായത്തിലെ കാർഷിക ജലസേചനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ്. ചിറ്റൂർ MLA യും ബഹു. ജലസേചന വകുപ്പ് മന്ത്രിയുമായ ശ്രീ. കെ.കൃഷ്ണൻകുട്ടി പുതിക്കി നിർമ്മിച്ച തടയണ ഉദ്ഘാടനം ചെയ്യുന്നു.