Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

KPSTA ചിറ്റൂർ ഉപജില്ല കമ്മിറ്റി സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

Palakkad News by Palakkad News
4 years ago
in CHITTUR
0
KPSTA ചിറ്റൂർ ഉപജില്ല കമ്മിറ്റി സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*ചരിത്ര വസ്തുതകളെ തമസ്കരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. ഉപജില്ല സെക്രട്ടറി ശ്രീ. പി.എം.മുരളീധരൻ സ്വാഗതവും എം. മണികണ്ഠൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. DCC വൈസ് പ്രസിഡണ്ട് അഡ്വ: ശ്രീ. എ. സുമേഷ് അച്ചുതൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.ശശികുമാർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോണ്ഗ്രസ്സ് പ്രസിഡണ്ട് ശ്രീ. ആർ. ബാബു, ശ്രീ എ. ജമാൽ മുഹമ്മദ് മാസ്റ്റർ, ശ്രീ . ശ്രീ.ആർ.സതീഷ് മാസ്റ്റർ,  ശ്രീ.എ. ചന്ദ്രശേഖർ, ശ്രീ.സനു. എം.സനോജ്, എം. ശ്രീ.ശ്രീജിത്ത്, ആർ. ശ്രീ. ആർ.രാഘുലാൽ എന്നിവർ സംസാരിച്ചു. ഉപജില്ലാ ട്രഷറർ ശ്രീ എം. ബിനു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു*

Previous Post

ഗേറ്റ്സ് വിദ്യാഭ്യാസ ശിൽപശാല നടത്തി

Next Post

അന്താരാഷ്ട്ര നദീ ദിനം സെമിനാറും നദീ പുന:സ്ഥാപന പ്രതിജ്ഞയും സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post
അന്താരാഷ്ട്ര നദീ ദിനം സെമിനാറും നദീ പുന:സ്ഥാപന പ്രതിജ്ഞയും സംഘടിപ്പിച്ചു.

അന്താരാഷ്ട്ര നദീ ദിനം സെമിനാറും നദീ പുന:സ്ഥാപന പ്രതിജ്ഞയും സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News