കെ.പി.സി.സി ഭാരവാഹിപ്പട്ടികയായി; ബല്‍റാം വൈസ് പ്രസിഡന്റ്
കെ.പി.സി.സി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്. , വി.ടി ബൽറാം വൈസ് പ്രസിഡണ്ട് ആയി നിയമിതനായി
28 ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേർ വനിതകളാണ്. കെ.എ തുളസി ജില്ലയിൽ നിന്നും ജനറൽ സെക്രട്ടറിയായി , സി ചന്ദ്രൻ ജനറൽ സെക്രട്ടറിയായി തുടരും.
നിർവാഹക സമിതിയിലേക്ക് മുൻ ജില്ലാ അധ്യക്ഷൻ സി വി ജ ബാലചന്ദ്രനെയും നിയമിച്ചു
ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി വിട്ട മുൻ എം.എൽ.എ എ.വി ഗോപിനാഥ് കെ.പി.സി.സി ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല