കൊപ്പത്ത് കേരളോത്സവത്തിനിടെ സംഘർഷം.ഫുടബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.കൊപ്പം ഹൈസ്കൂള്‍ മൈതാനത്ത് പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് നടന്ന ഫുട്ബാള്‍ മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്.
ഇതിനിടെ ഇരു ടീമുകളുടെയും ഗോളുമായി ബന്ധപ്പെട്ടാണ് ആദ്യം തർക്കങ്ങള്‍ ആരംഭിച്ചത്.പിന്നീട് സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു.സംഘാടകർ സംഘർഷം പരിഹരിക്കാൻ ശ്രമിക്കവെയാണ് ഒരാള്‍ക്ക് പരിക്കേറ്റത്