കൂനിശ്ശേരി: എരുമയൂർ ഗ്രാമപഞ്ചായത്ത് കുനിശ്ശേരി പരുത്തിക്കാട് ഓപ്പൺ ഫോറം സേവന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാല് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും എസ്എസ്എൽസി പാസായ 50 കുട്ടികൾക്ക് മൊമൻ്റെയുംനൽകി. ആലത്തൂർ എം.പി.രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഓപ്പൺ ഫോറം എന്ന ജനകീയ കൂട്ടായ്മപ്രവർത്തകർ നേതൃത്വം നൽകി.
ഹെഡിങ്ങ്: വിദ്യാർത്ഥികളെ ആദരിച്ചു.
ഫോട്ടോ: വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് രമ്യ ഹരിദാസ് എം.പി.ഉദ്ഘാടനം ചെയ്യുന്നു.