Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

Palakkad News by Palakkad News
4 years ago
in CHITTUR
0
പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ പഞ്ചായത്ത് വാർഡ് 6 ൽ ഭാരതീയ ജനതാ പാർട്ടിയുടെയും വാർഡ് മെമ്പർ സുഭജയുടെയും നേതൃത്വത്തിൽ കോവിഡ് രോഗബാധിതരായി വിഷമത നേരിടുന്നവർക്ക് ഒന്നിലധികം തവണകളിലും, ആറാം വാർഡിലെ പരമാവധി വീടുകളിലേക്കും സൗജന്യമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വിത്തനശ്ശേരി, ഇടക്കംപാടം, ചെന്നക്കാലായ എന്നീ സ്ഥലങ്ങളുൾപ്പെട്ട ആറാം വാർഡിൽ കഴിഞ്ഞ ഒന്നരമാസത്തിനുള്ളിൽ നടത്തിയ വിതരണത്തിലൂടെ 600 പച്ചക്കറിക്കിറ്റുകളാണ് മെമ്പർ സുഭജയും BJP ഭാരവാഹികളും വിതരണം ചെയ്തത്. ഏതാനും ചില വീടുകളിൽ ആളുകളെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതിനാൽ കിറ്റ് ലഭിക്കാത്തവർ ആറാം വാർഡിലെ BJP പ്രവർത്തകരേയോ ആറാം വാർഡിൻ്റെ മെമ്പറായ സുഭജയെയോ അറിയിക്കണമെന്ന് അറിയിച്ചു.

Previous Post

നെമ്മാറയിലെ ഫാം ഹൗസിന്റെ മറവിൽ വാറ്റ്; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

Next Post

മുണ്ടൂരിൽ പ്ലാസ്റ്റിക് സംസ്കരണ സംഭരണകേന്ദ്രം കത്തിനശിച്ചു.

Palakkad News

Palakkad News

Next Post

മുണ്ടൂരിൽ പ്ലാസ്റ്റിക് സംസ്കരണ സംഭരണകേന്ദ്രം കത്തിനശിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News