പഠനോപകരണങ്ങൾ നൽകി.
പാലക്കാട്:പാലക്കാട് നഗരസഭ പതിനഞ്ചാം വാർഡിൽ എൽ.കെ.ജി. മുതൽ പ്ലസ്ടുവരെ പഠിക്കുന്ന 150 വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കും, പഠന സാമഗ്രഹികളും വാർഡ് കൗൺസിലർ എം. ശശികുമാർ വിതരണം ചെയ്തു. ,വാർഡ് വികസന സമിതി അംഗങ്ങളായ ഹരി പ്രസാദ്, ശബരി ഗിരി, കണ്ണൻ, ബിനു, സുവർണൻ, വിനീത്, വിഘ്നേഷ്, കാർത്തിക്,യദു കൃഷ്ണൻ, അനൽരാജ്, വിഷ്ണു, നീതു, സൗമ്യ, വിദ്യ, രേഷ്മ, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.