കോവിഡ്’ 19 മൂലം ‘ നാടാകെ വറുതിയിലും ദുരിതത്തിലും പെട്ട് പ്രയാസപ്പെടുന്ന ‘കുടുംബങ്ങൾക്ക് ഒരു ചെറിയ കൈത്താങ്ങ് എന്ന നിലയിൽ ,’ വള്ളിക്കോട് നായർസമാജം മെമ്പർമാരായ നൂറോളം കുടുംബങ്ങൾക്ക് ‘സമാജം വകയായി അരി, ‘ ‘പലവ്യഞ്ജനങ്ങൾ’ ,
സാനിറ്റൈസുകൾ, ‘ ” കൊതുകുശല്യ ‘നിവാരണികൾ ,’ അടുക്കള ‘ തോട്ട ത്തിനാവശ്യമായ വിവിധയിനം പച്ചക്കറി വിത്തുകൾ എന്നിവയടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു .ആയതിൻ്റെ ഉദ്ഘാടന കർമ്മം
‘കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 12-6-2021 ന് പകൽ 11 മണിയ്ക്ക സമാജം പരിസരത്ത് ‘ ‘ നടന്ന ചടങ്ങിൽ സീനിയർ മെമ്പർ ‘ടി.രാജഗോ ബാലൻ നായർ നിർവ്വഹിച്ചു . ചടങ്ങിൽ’ പ്രസിഡണ്ട് ചെന്താമരാക്ഷൻ
‘ പുളിയശ്ശേരി ,വൈസ് പ്രസിഡണ്ട് Nഹരിഹരൻ ,സെക്രട്ടറി N ‘ ‘വിനോദ്, ജോയൻ്റ് സെക്രട്ടറി k P’ ശ്രീലത ,ട്രഷറർ A കൃഷ്ണ കുമാർ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.