പാലക്കാട്.കോവിഡ് പ്രതിസന്ധി കാലത് വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി പാലക്കാട് നഗരസഭ 32 ആം വാർഡ് കൗൺസിലർ എം സുലൈമാൻ ന്റെ നേതൃത്വത്തിൽ
1300 കിലോ കപ്പ 750 വീടുകളിലേക്ക് ആയി വിതരണം ചെയ്തു കപ്പ കർഷകരിൽനിന്ന് നേരിട്ട് കപ്പ് ശേഖരിച്ചാണ് വിതരണം നടത്തിയത് ഉദ്യമത്തിൽ ടീം വെൽഫെയർ വളണ്ടിയർമാരും വാർഡിലെ ചെറുപ്പക്കാരുടെയും സഹായത്തോടുകൂടിയാണ് കപ്പ് വിതരണം നടന്നത്










