ഭക്ഷ്യകിറ്റ് വിതരണം നടത്തി
മലമ്പുഴ: കേരള ഫയർ & റെസ്ക്യൂ സർവീസസിനു കീഴിലുള്ള സന്നദ്ധ സേനയായ കേരള സിവിൽ ഡിഫൻസ് ന്റെ പാലക്കാട് സ്റ്റേഷനിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ
ഭക്ഷ്യ കിറ്റ് വിതരണം നടത്തി.
ആദിവാസി മേഖലയായ മലമ്പുഴ വലിയകാട് എല കുത്താൻമ്പാറ ഊരിൽ, 20 കുടുംബങ്ങൾക്കാണ് 14 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം നടത്തി.
സിവിൽ ഡിഫൻസ് അംഗങ്ങളായ വിനോ പോൾ, റോബിൻ ജോസഫ്, ജിബിൻ ജേക്കബ്,
രാമദാസ്, എന്നിവർ നേതൃത്വം നൽകി.
പാലക്കാട് ന്യൂസിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ അംഗമാവാന്‍ ജോയിന്‍ ചെയുക…
Whatsapp
https://chat.whatsapp.com/Ct7nMa2WltM705WrXAroJn










