Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ടീം അൽഫയുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
ടീം അൽഫയുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ അടങ്ങുന്ന  കിറ്റുകൾ വിതരണം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യാത്രയെ പ്രണയിക്കുന്നവരുടെ കൂട്ടായമയായ ടീം അൽഫയുടെ നേതൃത്വത്തിൽ ലോക് ഡൗൺ കാലഘട്ടത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പാലിയേറ്റീവ് കെയർ രോഗികൾക്കായി സാനിറ്റൈസറുകളും മാസ്ക്കുകളും ഉൾപ്പെടെ അവശ്യസാധനങ്ങൾ അടങ്ങുന്ന 55 ഓളം കിറ്റുകൾ വിതരണം ചെയ്തു.  ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ വെച്ച്  ബഹു.ഒറ്റപ്പാലം എം.എൽ.എ അഡ്വ. പ്രേംകുമാർ  ടീം ആൽഫയിൽ നിന്നും ഏറ്റ് വാങ്ങിയ കിറ്റുകൾ പാലിയേറ്റീവ് കെയറിന്‌ കൈമാറിക്കൊണ്ട്  വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ക്ലബ്ബ് അഡ്മിൻ മാരായ ശരത് എം, മനീഷ്.എം, ഡോ.നിഷാദ്(സൂപ്രണ്ട് ഇൻ ചാർജ്ജ്), ശ്രീമതി.ശ്രീലത കെ.ആർ(ലേ- സെക്രട്ടറി) ഡോ. മനോജ് , ഡോ. വിനോദ് , പാലിയേറ്റീവ് കെയർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post

ഗാന്ധിദർശൻ ഹരിതവേദി പരിസ്ഥിതി ദിനം ആചരിച്ചു.

Next Post

ആദിവാസി വിഭാഗത്തിന് മുന്‍ഗണനാക്രമമില്ലാതെ വാക്സിനേഷന്‍ : മന്ത്രി വീണാ ജോര്‍ജ്

Palakkad News

Palakkad News

Next Post
ആദിവാസി വിഭാഗത്തിന് മുന്‍ഗണനാക്രമമില്ലാതെ വാക്സിനേഷന്‍ : മന്ത്രി വീണാ ജോര്‍ജ്

ആദിവാസി വിഭാഗത്തിന് മുന്‍ഗണനാക്രമമില്ലാതെ വാക്സിനേഷന്‍ : മന്ത്രി വീണാ ജോര്‍ജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News