ചിറ്റൂർ പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിലുള്ള നാലാം വാർഡിലെ കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് പോഷകാഹാര കിറ്റിനായുള്ള ധനസഹായം ജെയിന്റ്സ് അസോസിയേഷൻ മുൻ. പ്രസിഡന്റ് ശ്രീ.രവി സ്വാമി, ശ്രീ. ടോജിറഫേൽ, ശ്രീ. ജയപാലൻ എന്നിവർ പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ ശ്രീ.കെ. ഭുവനദാസിന് ചെക്ക് കൈമാറുന്നു.










